റീമ പുസ്തക വിതരണത്തിനു സംഭാവന ചെയ്യുക - നിങ്ങളുടെ സംഭാവനകളാലാണ് ഞങ്ങളുടെ വിതരണം സാധ്യമാകുന്നത്

റീമ അമേരിക്കയിലെ വാഷിംഗ്ടണില് 1982 ല് സ്ഥാപിതമായ ലാഭോഛകൂടാതെ പ്രവര്ത്തിക്കുന്ന ഒരു സ്ഥാപനമാണ്. അമേരിക്കയെ സംബന്ധിച്ച് അന്താരാഷ്ട്ര റെവന്യൂ കോഡ് 501(C)(3) അനുസരിച്ച് റീമയിലേക്കുള്ള സംഭാവന നികുതി ഇളവ് ലഭിക്കുന്നതാണ്. റീമയിലേയ്ക്കുള്ള സാന്പത്തിക ഇടപാടുകള് നിരീക്ഷിക്കുന്നതിനായി സ്വതന്ത്രമായി പ്രവര്ത്തിക്കുന്ന ഒരു ബോര്ഡ് ഓഫ് ഡയരക്ടേഴ്സ് ഉണ്ട്.

എല്ലാ സംഭാവനകളും അഭിനന്ദനാര്ഹമാണ്. അവ വേദപുസ്തകവും, ക്രിസ്തീയ സാഹിത്യപുസ്തകങ്ങളും വിതരണം ചെയ്യുന്നതിനും, അതിന്റെ അനുബന്ധ പ്രവര്ത്തനങ്ങളായ സമ്മേളനങ്ങളും, സെമിനാറുകളും സംഘടിപ്പിച്ച് വായനക്കാര്ക്ക് വേദപുസ്തകത്തില് അടങ്ങിയിരിക്കുന്ന സത്യങ്ങള് അറിയുവാനും, അനുഭവമാക്കുവാനും സഹായിക്കുന്നു.

നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള് എന്തെങ്കിലും വാണിജ്യ ആവശ്യങ്ങള്ക്ക് ഉപയോഗിക്കുകയോ, മറ്റേതെങ്കിലും സംഘടനകള്ക്ക് കൈമാറുകയോ ചെയ്യില്ല.


മറ്റുള്ളവരുമായി പങ്കുവെയ്ക്കുക