സ്വകാര്യ നയം

ഈ സ്വകാര്യനയം നിങ്ങള് ഈ വെബ്സൈറ്റ് ഉപയോഗിക്കാനായി നല്കിയിരിക്കുന്ന നിങ്ങളെ സംബന്ധിച്ച വിവരങ്ങള് റീമ ലിറ്ററേച്ചര് ഡിസ്ട്രിബ്യൂട്ടേഴ്സിന് ഉപയോഗിക്കുന്നതിനും, സംരക്ഷിക്കുന്നതിനുമായി ക്രമീകരി്ച്ചതാണ്. ശ്രദ്ധിക്കുക, ഈ നയം മാറിയേക്കാം.അതുകൊണ്ട് സമയാസമയം ഈ പേജ് പരിശോധി്ക്കുകയും, വന്നിരിക്കുന്ന ഏതെങ്കിലും മാറ്റത്തില് സന്തുഷ്ടരാണോയെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.2011, ജനുവരി 1 മുതലാണ് ഈ നയം പ്രാബല്യത്തിലുള്ളത്.

ഞങ്ങള് സ്വീകരിക്കുന്നത്
ഈ വെബ്സൈറ്റില് നിങ്ങളുടെ ഉപയോഗം ത്വരിതപ്പെടുത്തുന്നതിനും,സൌജന്യ പുസ്തകങ്ങളുടെ ഓര്ഡര് സ്വീകരിക്കുന്നതിനും താഴെ പറയുന്നതുകൂടി ആവശ്യമാണ്.ഭാഷ തെരഞ്ഞെടുക്കല്, രാജ്യം ഉള്പ്പെടുത്തിക്കൊണ്ടുള്ള പേര്, അഡ്രസ്സ്, നിയമാനുസൃതമായ ഒരു ഇ-മെയില് അഡ്രസ്സ്.

ഞങ്ങള് അവ എങ്ങനെ സംരക്ഷിക്കും
നിങ്ങളുടെ വിവരങ്ങള് തീര്ച്ചയായും സംരക്ഷിക്കപ്പെടുമെന്ന് ഞങ്ങള് ഉറപ്പുതരുന്നു. ഓണ് ലൈനായി ഞങ്ങള് സ്വീകരിച്ചിരിക്കുന്ന വിവരങ്ങള് സംരക്ഷിക്കുന്നതിനായി ഭൌതിമായതും, ഇലക്ട്രോണിക് ആയതുമായ സംരക്ഷണ രീതികള് ഞങ്ങള് നടപ്പാക്കിയിട്ടുണ്ട്. പ്രായോഗിക നിയമങ്ങള് ആവശ്യപ്പെടാതെ ഒരു കാരണവശാലും നിങ്ങളുടെ വിവിരങ്ങള് മൂന്നാമത് ഒരു കക്ഷിക്ക് കൈമാറില്ല.

നിങ്ങള്ക്ക് എങ്ങനെ പ്രതികരിക്കാം
ഞങ്ങളുടെ പക്കലുള്ള നിങ്ങളുടെ വിവരങ്ങള് നിങ്ങള്ക്ക് ആവശ്യപ്പെടാം. നിങ്ങള് നല്കിയിരിക്കുന്ന വിവരങ്ങള് തെറ്റായോ അല്ലെങ്കില് നിങ്ങളുടെ സമ്മതപ്രകാരമോ അല്ലാത്തതാണെങ്കില്, ഞങ്ങളുമായിബന്ധപ്പെട്ട്( സമീപിച്ചു) അത് പരിഹരിക്കുക. ഒരു ഓര്ഡറിനായി മുന്പ് ഏതെങ്കിലും വിവരങ്ങള് നല്കിയിട്ടുണ്ടെങ്കില് അവ നീക്കം ചെയ്യുന്നതിന് ഞങ്ങളെ സമീപിക്കുക.

കൂകീസ് എങ്ങനെ ഉപയോഗിക്കാം
ഒരു കുക്കീ എന്നത് ചെറിയ ഒരു ഫയല് ആണ്. ഒരു സൈറ്റിലെ വ്യത്യസ്ഥ കാര്യങ്ങള് അതിന് ഓര്ത്തിരിക്കാ൯ കഴിയും.നിങ്ങളുടെ ഭാഷ രേഖപ്പെടുത്തുന്നതിന് മാത്രം ഞങ്ങള് ഇത് ഉപയോഗിക്കുന്നു.

ഈ നയം എവിടെ പ്രയോഗിക്കുന്നു
ഞങ്ങളുടെ വെബ്സൈറ്റില് താത്പര്യമുള്ള മറ്റു സ്ഥലങ്ങളിലേയ്ക്ക് ലിങ്ക്സ് ഏര്പ്പെടുത്തിയിട്ടുണ്ട്. ഈ ലിങ്ക്സില് നിന്നും സെലക്ട് ചെയ്യുന്പോള് നിങ്ങള് ഈ സൈറ്റ് വിടുകയും, ഞങ്ങളുടെ സ്വകാര്യ നയത്തിന്കീഴില് അല്ലാതായിത്തീരുകയും ചെയ്യും. ഈ വെബ് സെസൈറ്റിന്റെ സ്വകാര്യ നയം ശ്രദ്ധാപൂര് വ്വം കൈകാര്യം ചെയ്യുക.