ഞങ്ങളുടെ പുസ്തകങ്ങളിലുള്ള താങ്കളുടെ താല്പര്യത്തിന് നന്ദി. കൊറോണ വൈറസ് (കോവിഡ് 19) എന്ന പകര്‍ച്ചവ്യാധി കാരണം, തപാലില്‍ പുസ്തകങ്ങള്‍ അയച്ചിരുന്നത് നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍, നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യാനായി ഇ-ബുക്കുകള്‍ മാത്രമേ ഞങ്ങളുടെ കൈവശമുള്ളൂ. നിങ്ങള്‍ ഇ-പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോഴും, അച്ചടിച്ച പുസ്തകങ്ങള്‍ സ്വീകരിക്കുവാനാണ് ഇഷ്ടപ്പെടുന്നതെങ്കില്‍, അതായത്, അച്ചടിച്ച പുസ്തകങ്ങള്‍ ലഭ്യമാകുന്നതുവരെ താങ്കള്‍ കാത്തിരിക്കാന്‍ തയ്യാറാണെങ്കില്‍, ഞങ്ങള്‍ വീണ്ടും അയച്ചു തരാം, ഏതാനും മാസങ്ങള്‍ക്കു ശേഷം ഞങ്ങളുടെ വെബ്സൈറ്റ് ചെക്ക് ചെയ്യുക.

ഞങ്ങളുമായി ബന്ധപ്പെടുക

നിങ്ങളില്‍ നിന്ന് കേള്‍ക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു! ഞങ്ങളുമായി ബന്ധപ്പെടുന്നതിനു താഴെപറയുന്ന വിവരങ്ങള്‍ ഉപയോഗിക്കുക.


മറ്റുള്ളവരുമായി പങ്കുവെയ്ക്കുക