സൗജന്യ ക്രിസ്തീയ പുസ്തകങ്ങള്‍ - ലളിതവും, ആഴമേറിയതും, പ്രായോഗികവും, ജീവിതത്തെ മാറ്റുന്നതും

എല്ലാവര്‍ക്കും ഉചിതമായ - ആഴമേറിയതും എന്നാല്‍ പ്രായോഗികവും, വായിക്കാന്‍ എളുപ്പമുള്ളതുമായ 7 പുസ്തകങ്ങള്‍!

  • അനേക സഹായകരമായ ഉദാഹരണങ്ങള്‍ മുഖാന്തരം ഞങ്ങളുടെ സൗജന്യ ക്രിസ്തീയ പുസ്തകങ്ങള്‍ എളുപ്പത്തില്‍ വായിക്കുവാനും മനസിലാക്കുവാനും കഴിയും.
  • ആഴമേറിയ സത്യങ്ങളും പ്രായോഗികമായ ആത്മീയ ഉള്‍ക്കാഴ്ചയും നിങ്ങള്‍ കണ്ടെത്തും.
  • ഈ പുസ്തകങ്ങള്‍ വായിച്ചതിലൂടെ തങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടായതായി അനേക വായനക്കാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
  • വായിക്കുന്നതിനായി ഏതെങ്കിലും ഒരു ഘടന തിരഞ്ഞെടുക്കുക

എനിക്ക് മറ്റുള്ളവരോട് ഈ പുസ്തകങ്ങളെക്കുറിച്ച് എങ്ങനെ പറയുവാന് കഴിയും?

നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബത്തോടും  ഈ സൌജന്യപുസ്തക പരന്പരയെപ്പറ്റി പങ്ക് വെച്ച് വിതരണത്തില് പങ്കാളിയാകാന് ഞങ്ങള് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.താഴെ കാണുന്ന ബട്ടണ് ഉപോഗിച്ച് നിങ്ങള് ക്ക് അവരോട് പറയാവുന്നതാണ്.

എങ്ങനെ ഈ പുസ്തകം സൗജന്യമായി കൊടുക്കുവാന്‍ സാധിക്കും?

എല്ലായിടങ്ങളിലുമുള്ള ജനങ്ങള്‍ ദൈവത്തെ സംബന്ധിച്ച് ആഴമായി അറിയണം എന്ന ലക്ഷ്യം നിറവേറേണ്ടതിനു ഞങ്ങള്‍ സംഭാവനകളിലൂടെയാണ് സൗജന്യ പുസ്തകം വിതരണം ചെയ്യുന്നത്. ഈ സൗജന്യ പുസ്തകങ്ങള്‍ അപേക്ഷിക്കുന്നതിലൂടെ നിങ്ങള്‍ ഒരു സംഭാവന ചെയ്യുവാനോ, തപാല്‍ ചാര്‍ജുകള്‍ നല്‍കുവാനോ, ഭാവിയില്‍ പുസ്തകം വാങ്ങുവാനോ ബാദ്ധ്യസ്ഥരായി തീരുകയില്ല.

ഈ പുസ്തകങ്ങള്‍ എനിക്ക് എങ്ങനെ സ്വീകരിക്കുവാന്‍ സാധിക്കും?

  • ഇവ ഇ-ബുക്ക്‌ ആയി ഡൗണ്‍ലോഡ് ചെയ്യാം
  • അനേക രാജ്യങ്ങളില്‍ തപാല്‍ വഴി നേരിട്ട് സ്വീകരിക്കുക
  • അനേക പട്ടണങ്ങളിലുള്ള പുസ്തക മേളകളിലും, സമ്മേളനങ്ങളിലും മറ്റു സ്ഥലങ്ങളിലും ഇവ സ്വീകരിക്കാം
  • ചില രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ നിന്നും അവ എടുക്കാവുന്നതാണ്

എന്താണ് ഞങ്ങളുടെ വായനക്കാര്‍ പറയുന്നത്

“സൌജന്യമായി നല്കിയ ഈ പുസ്തകങ്ങള്ക്ക് നന്ദി. അവ യഥാര്ത്ഥത്തിലുള്ളതും, ശരിയായതും, ഉന്നത നിലവാരം പുലര്ത്തുന്നതുമായ പ്രസിദ്ധീകരണങ്ങളാണ്” R.Z., ഹങ്കറി
“നിങ്ങളുടെ പുസ്തകങ്ങള് വളരെ ലളിതമായതുകൊണ്ട് പുതിയ വിശ്വാസികള്ക്ക് വളരെ പ്രയോജനമാണ്. എനിക്കും അതു തന്നെയാണ് പ്രധാനം". M.T., United Kingdom

മറ്റുള്ളവരുമായി പങ്കുവെയ്ക്കുക

ഒരു പുസ്തകത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ അതിനെ തിരഞ്ഞെടുക്കുക