മഹത്വ പൂര്‍ണ്ണമായ സഭ

വാച്മാ൯ നീ

മഹത്വപൂര്ണ്ണമായ സഭ

എനിക്ക് ഒരു ഇ-ബുക്ക്‌ ഡൗണ്‍ലോഡ് ചെയ്യണം

നിങ്ങളുടെ സൗജന്യ ഇ-ബുക്ക്‌ ഡൗണ്‍ലോഡ് ചെയ്യുക

“സഭയില് വിശ്വാസികളെ ഒരു സ്വര്ഗ്ഗീയമായ കാഴ്ചപ്പാടില് നിന്നു വീക്ഷിക്കുന്നു. പാപത്തിന്റെയും, പാപങ്ങളുടെയും ശക്തിയാല് അവളെ കാണുന്നതിനു പകരം ദൈവം സഭയെ ക്രിസ്തുവിന്റെ വിജയകരവും, മഹത്വപൂര്ണ്ണവുമായ നേരിണയായി കണ്ടു. സഭ സകലത്തിലും സകലവും നിറയ്ക്കുന്നവനെ പൂര്ണ്ണമായും ആവിഷ്കരിക്കുന്നു. മഹത്വപൂര്ണ്ണമായ സഭയില് വാച്മാ൯ നീ വേദപുസ്തകത്തില് സഭയുടെ 4 പ്രധാന പ്രതിനിധികളെക്കുറിച്ച് ചര്ച്ച ചെയ്യുന്നു. ഉല്പത്തിയിലെ ഹവ്വയും, എഫെ.5- ലെ ഭാര്യയും, വെളി.12- ലെ സ്ത്രീയും, വെളി.21,22- ലെ മണവാട്ടിയും. ഓരോ ഉദാഹരണത്തിലും ദൈവത്തിന്റെ അനാദി നിര്ണ്ണയം നിറവേറ്റുവാനുള്ള സഭയുടെ ഉന്നതമായ വിളിയെ അദ്ദേഹം അവതരിപ്പിക്കുന്നു. ഈയിടെ കണ്ടെത്തിയതായ കയ്യെഴുത്തുപ്രതികള് ഈ പുതിയതും, നവീനവുമായ മഹത്വപൂര്ണ്ണമായ സഭയുടെ പരിഭാഷയെ സഹായിക്കുന്നു.1939-42 –ലെ ശിശിരകാലഘട്ടത്തില് നല്കിയ ദൂതുകള് ഏറ്റവും പുതിയ രേഖയായി തീരുന്നു. ‘ജയാളികളും ദൈവത്തിന്റെ യുഗപരമായ നീക്കങ്ങളും’ എന്നത് ഈ കുറിപ്പുകളുടെ പ്രധാനപ്പെട്ടതായ ഒരു ഭാഗമാണ്.”

മഹത്വപൂര്ണ്ണമായ സഭ

എനിക്ക് ഒരു അച്ചടിച്ച പുസ്തകം ലഭിക്കണം

നിങ്ങളുടെ അച്ചടിച്ച സൗജന്യ പുസ്തകങ്ങള്‍ നേടുക

മറ്റുള്ളവരുമായി പങ്കുവെയ്ക്കുക