ദൈവത്തിന്‍റെ വ്യവസ്ഥ

വിറ്റ്നസ് ലീ

ദൈവത്തിന്റെ വ്യവസ്ഥ

എനിക്ക് ഒരു ഇ-ബുക്ക്‌ ഡൗണ്‍ലോഡ് ചെയ്യണം

നിങ്ങളുടെ സൗജന്യ ഇ-ബുക്ക്‌ ഡൗണ്‍ലോഡ് ചെയ്യുക

"1927- ല് Watchman Nee ക്രിസ്തീയ ജീവിതത്തിന്റെ വളര്ച്ചയെയും, പുരോഗതിയെയും സംബന്ധിച്ച തന്റെ ആത്മീയ സാഹിത്യ കൃതിയായ ആത്മീയ മനുഷ്യ൯ പ്രസിദ്ധീകരിച്ചു. ആ പുസ്തകത്തില്, വിശ്വാസികള് തങ്ങളുടെ ആത്മീയ ജീവിതത്തില് വളരുവാനും പുരോഗമിക്കുവാനുമുള്ള മുഖ്യവും ആവശ്യവുമായ വെളിപാടായി, ആത്മാവ്, ദേഹി, ദേഹം എന്നീ മൂന്നു ഭാഗങ്ങളുള്ളവനാണ് മനുഷ്യ൯ എന്ന ലളിതമെന്നു തോന്നുന്ന വേദപുസ്തകസത്യം Nee അവതരിപ്പിക്കുന്നു. ദൈവത്തിന്റെ വ്യവസ്ഥയില് Nee യുടെ ഏറ്റവും അടുത്തവനും, വിശ്വസ്ഥനുമായ സഹപ്രവര്ത്തക൯ Witness Lee സഭയില് തന്റെ സന്പൂര്ണ്ണമായ ആവിഷ്കാരത്തിനുവേണ്ടി ദൈവം മനുഷ്യനിലേയ്ക്ക് സ്വയം പകര്ന്നു കൊടുക്കുവാ൯ താത്പര്യപ്പെടുന്നു എന്ന സുപ്രധാന വേദപുസ്തക വെളിപ്പാട് തുറന്നു കാട്ടുവാ൯ ഈ അടിസ്ഥാനത്തില് പണിയുന്നു. ഇതാണ് ദൈവപദ്ധതി, ദൈവവ്യവസ്ഥ. ദൈവത്തിന്റെ വ്യവസ്ഥയില്, തന്റെ വ്യവസ്ഥ പ്രകാരമുള്ള ദിവ്യത്രിത്വത്തിന്റെ നീക്കം Lee വ്യക്തമായി വെളിപ്പെടുത്തുകയും നിത്യപദ്ധതിയുടെ നിറവേറലിനുവേണ്ടി അവനോട് സഹകരിക്കുവാനുള്ള പ്രായോഗിക മാര്ഗ്ഗങ്ങള് വിശ്വാസികള്ക്ക് നല്കുകയും ചെയ്യുന്നു.    

ദൈവത്തിന്റെ വ്യവസ്ഥ

എനിക്ക് ഒരു അച്ചടിച്ച പുസ്തകം ലഭിക്കണം

നിങ്ങളുടെ അച്ചടിച്ച സൗജന്യ പുസ്തകങ്ങള്‍ നേടുക

മറ്റുള്ളവരുമായി പങ്കുവെയ്ക്കുക