ക്രിസ്തീയ ജീവിതത്തിന്‍റെ അടിസ്ഥാന മൂലകങ്ങള്‍ - വാല്യം മൂന്ന്

വിറ്റ്നസ് ലീയും വാച്മാ൯ നീ യും

ക്രിസ്തീയ ജീവിതത്തിന്റെഅടിസ്ഥാന മൂലകങ്ങള്, വാല്യം.മൂന്ന്

എനിക്ക് ഒരു ഇ-ബുക്ക്‌ ഡൗണ്‍ലോഡ് ചെയ്യണം

നിങ്ങളുടെ സൗജന്യ ഇ-ബുക്ക്‌ ഡൗണ്‍ലോഡ് ചെയ്യുക

"ക്രിസ്തീയ ജീവിതത്തിന് അടിസ്ഥാനമായിരിക്കുന്ന ക്രിസ്തുവിനെ സംബന്ധിച്ച കൂടതല് അനുഭവങ്ങളുള്ള വിശ്വാസികള് എന്ന നിലയില് നാം ശരിയും തെറ്റും എന്ന പ്രമാണം അനുസരിക്കുന്ന മക്കള്, ജീവന്റെ ഏറെ ഉന്നതമായ പ്രമാണം അനുസരിച്ച് ജീവിക്കണം. ദൈവജീവ൯ നമ്മില് വ്യാപിക്കുന്പോള് ഈ ജീവന്റെ തിളക്കം നമ്മെ ശരിയായ ഒരു ജീവിതത്തിലേയ്ക്കു കൊണ്ടുവരുകയും, ദൈവത്തിന്റെ സംഘാതമായ ഒരു ആവിഷ്കാരത്തിലേയ്ക്ക് വിശ്വാസികളോടുകൂടെ നമ്മെ കെട്ടുപണി ചെയ്യുകയും ചെയ്യും. അതാണ് ‘സഭ’. ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന മൂലകത്തിന്റെ മൂന്നാം വാല്യത്തില് വാച്മാ൯ നീ യും, വിറ്റ്നസ് ലീ യും ഈ അനുഭവങ്ങള് വിവരിക്കുന്നു. കര്ത്താവില് വിശ്വസിക്കുന്നവരുടെ വ്യക്തിപരമായ വളര്ച്ചക്കും സഭയുടെ കെട്ടുപണിക്കും വേണ്ടി ആത്മീയ പോഷണം അവരിലേയ്ക്ക് ഈ ദൂതുകള് വഴി ലഭിക്കുന്നു."

ക്രിസ്തീയ ജീവിതത്തിന്റെഅടിസ്ഥാന മൂലകങ്ങള്, വാല്യം.മൂന്ന്

എനിക്ക് ഒരു അച്ചടിച്ച പുസ്തകം ലഭിക്കണം

നിങ്ങളുടെ അച്ചടിച്ച സൗജന്യ പുസ്തകങ്ങള്‍ നേടുക

മറ്റുള്ളവരുമായി പങ്കുവെയ്ക്കുക