ക്രിസ്തീയ ജീവിതത്തിന്‍റെ അടിസ്ഥാന മൂലകങ്ങള്‍ - വാല്യം 2

വിറ്റ്നസ് ലീയും വാച്മാ൯ നീ യും

ക്രിസ്തീയ ജീവിതത്തിന്റെഅടിസ്ഥാന മൂലകങ്ങള്, വാല്യം.രണ്ട്

എനിക്ക് ഒരു ഇ-ബുക്ക്‌ ഡൗണ്‍ലോഡ് ചെയ്യണം

നിങ്ങളുടെ സൗജന്യ ഇ-ബുക്ക്‌ ഡൗണ്‍ലോഡ് ചെയ്യുക

“ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രവിഷയം ക്രിസ്തുവിനെത്തന്നെ അറിയുക എന്നതാണ്. ഇതിന് സജീവമായ വിധത്തില് ഓരോ ദിവസവും നാം അവനുമായി ബന്ധപ്പെടുകയും അവനെ അനുഭവമാക്കുകയും ചെയ്യണം. ഈ അനുഭവത്തിന് ശരിയായ ആത്മീയ ഭക്ഷണം, ക്രമമായ ആത്മീയ ആരാധന, ആത്മീയ വളര്ച്ച എന്നിവ ഉള്പ്പെടെ ചില അടിസ്ഥാന മൂലകങ്ങള് ആവശ്യമാണ്. ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനമൂലകങ്ങള് രണ്ടാം വാല്യത്തില് വാച്മാ൯ നീ യും വിറ്റ്നസ് ലീ യും ആരോഗ്യകരമായ ക്രിസ്തീയ ജീവിതത്തിന് വേണ്ടതായ മൂന്ന് അടിസ്ഥാന മൂലകങ്ങള് അവതരിപ്പിച്ചിരിക്കുന്നു. ‘കര്ത്താവിനോടുകൂടെ സമയം ചെലവഴിക്കുക, അവനുമായി ലളിതമായ രീതിയില് ബന്ധപ്പെടുക, അവനില് ആഴമായി വളരുക’ എന്നിവയാണ്. ഈ ദൂതുകള് അന്വേഷകരായ ക്രിസ്ത്യാനികളെ ദൈവവചനം സംബന്ധമായ പോഷണത്തിലേക്കും, ക്രിസ്തുവുമായുള്ള അനുനിമിഷ ബന്ധത്തിലേക്കും, ദൈവത്തെ സംബന്ധിച്ച ആഴമുള്ള, ഗൂഡമായ അനുഭവത്തിലേക്കും കൊണ്ടുവരും.”

ക്രിസ്തീയ ജീവിതത്തിന്റെഅടിസ്ഥാന മൂലകങ്ങള്, വാല്യം.രണ്ട്

എനിക്ക് ഒരു അച്ചടിച്ച പുസ്തകം ലഭിക്കണം

നിങ്ങളുടെ അച്ചടിച്ച സൗജന്യ പുസ്തകങ്ങള്‍ നേടുക

മറ്റുള്ളവരുമായി പങ്കുവെയ്ക്കുക