ക്രിസ്തീയ ജീവിതത്തിന്‍റെ അടിസ്ഥാന മൂലകങ്ങള്‍ - വാല്യം ഒന്ന്

വിറ്റ്നസ് ലീയും വാച്മാ൯ നീ യും

ക്രിസ്തീയ ജീവിതത്തിന്റെഅടിസ്ഥാന മൂലകങ്ങള്, വാല്യം.ഒന്ന്

എനിക്ക് ഒരു ഇ-ബുക്ക്‌ ഡൗണ്‍ലോഡ് ചെയ്യണം

നിങ്ങളുടെ സൗജന്യ ഇ-ബുക്ക്‌ ഡൗണ്‍ലോഡ് ചെയ്യുക

“ക്രിസ്തീയ ജീവിതം പ്രധാനവും അര്ത്ഥപൂര്ണ്ണവുമാണ്. എന്നാലും ദൈവവചനമായ വേദപുസ്തകത്തില് നല്കിയിരിക്കുന്നപ്രകാരം ഈ ജീവിതത്തിന്റെ അടിസ്ഥാനമൂലകങ്ങള് അനേകരും മനഃസ്സിലാക്കുന്നില്ല. വാച്മാ൯ നീ യും, വിറ്റ്നസ് ലീ യും എഴുതിയ ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനമൂലകങ്ങള് ഒന്നാം വാല്യത്തില് ക്രിസ്തീയ ജീവിതത്തെ അവതരിപ്പിക്കുകയും, വിവരിക്കുകയും, രക്ഷയെ സംബന്ധിച്ച ദൈവത്തിന്റെ പദ്ധതി ‘മനുഷ്യജീവിതത്തിന്റെ മര്മ്മം’ എന്ന പുസ്തകത്തില് നല്കിയിരിക്കുന്നു. തുടര്ന്നുള്ള അദ്ധ്യായങ്ങള് ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച അടിസ്ഥാന കാര്യങ്ങള് വിവരിക്കുന്നു. ഒടുവിലത്തെ അദ്ധ്യായം ഒരു വിശ്വാസിയുടെ ക്രിസ്തീയ ജീവിതത്തിന്റെ ആത്യന്തികമായ താക്കോല് അവതരിപ്പിക്കുന്നു. മനുഷ്യാത്മാവിലുള്ള ക്രിസ്തുവിനെ സംബന്ധിച്ച അനുഭവം, ദൈവത്തെ അന്വേഷിക്കുകയും ക്രിസ്തുവില് വളരുവാ൯ ആഗ്രഹിക്കുകയും ചെയ്യുന്ന വിശ്വാസികള്ക്ക് ഈ ദൂതുകള് ധന്യവും അര്ത്ഥപൂര്ണ്ണവുമായ ക്രിസ്തീയ ജീവിതത്തിനുള്ള സുസ്ഥിരമായ അടിസ്ഥാനം ഇടും”.

ക്രിസ്തീയ ജീവിതത്തിന്റെഅടിസ്ഥാന മൂലകങ്ങള്, വാല്യം.ഒന്ന്

എനിക്ക് ഒരു അച്ചടിച്ച പുസ്തകം ലഭിക്കണം

നിങ്ങളുടെ അച്ചടിച്ച സൗജന്യ പുസ്തകങ്ങള്‍ നേടുക

മറ്റുള്ളവരുമായി പങ്കുവെയ്ക്കുക