സര്‍വ്വവും ഉള്‍ക്കൊള്ളുന്ന ക്രിസ്തു

വിറ്റ്നസ് ലീ

സര്വ്വവും ഉള്ക്കൊള്ളുന്നവനായ ക്രിസ്തു

എനിക്ക് ഒരു ഇ-ബുക്ക്‌ ഡൗണ്‍ലോഡ് ചെയ്യണം

നിങ്ങളുടെ സൗജന്യ ഇ-ബുക്ക്‌ ഡൗണ്‍ലോഡ് ചെയ്യുക

“പഴയനിയമത്തില് ആകമാനം കാണപ്പെടുന്നതായ മു൯കുറികളും, ചിത്രങ്ങളും നമ്മുടെ കര്ത്താവായ യേശുവിന്റെ ഒരു അത്ഭുതദൃശ്യം കാഴ്ചവയ്ക്കുന്നു. മു൯കുറികളില് ഏറ്റവും പ്രധാനവും, എന്നാല് അവഗണിക്കപ്പെട്ടിരിക്കുന്നതുമായ ഒന്നാണ് കനാ൯ നാടായ നല്ല ദേശം. സര്വ്വവും ഉള്ക്കൊള്ളുന്നവനായ ക്രിസ്തുവില് Witness Lee ആവര്ത്തനപുസ്തകത്തിലെ ഭാഗങ്ങള്, യിസ്രായേല് മക്കള് അവകാശമാക്കിയ ദേശം, പുതിയ നിയമത്തിലെ നമ്മുടെ അവകാശമായ സര്വ്വവും ഉള്ക്കൊള്ളുന്നവനായ ക്രിസ്തുവിന് പൂര്ണ്ണ മു൯കുറിയാണെന്ന് തെളിയിച്ചുകൊണ്ട് വിവവരിക്കുന്നു.one phrase omitted ഓരോ മു൯കുറിയും വിശദീകരിക്കപ്പെട്ടതും, വിശ്വാസികളെന്നനിലയില്  നമ്മുടെ അനുഭവത്തിനായി പ്രയോഗിക്കുകയും വേണം.”1 sentence more.

സര്വ്വവും ഉള്ക്കൊള്ളുന്നവനായ ക്രിസ്തു

എനിക്ക് ഒരു അച്ചടിച്ച പുസ്തകം ലഭിക്കണം

നിങ്ങളുടെ അച്ചടിച്ച സൗജന്യ പുസ്തകങ്ങള്‍ നേടുക

മറ്റുള്ളവരുമായി പങ്കുവെയ്ക്കുക